Yazin Nizar - Promo Song (From "Mamangam") Songtexte

നിളാജലത്തിൽ ഗംഗ വന്നു ചേർന്നിടുന്ന ഗർജ്ജനം
മഹാ ചരിത്ര വീര ശൂര വേദിയായ മാമാങ്കം
നിണം പടർന്നു നാവയാകെ ചോപ്പണിഞ്ഞുലഞ്ഞിടും

മരത്തറക്കുമീതെ ഖഡ്ഗമേകമായ് മാമാങ്കം
മാമാങ്കം മാമാങ്കം മാമാങ്കം മാമാങ്കം

ഇനീ കടൽ വരംതരും നിവർന്ന ഭൂമി കേരളം
രണാങ്കണങ്ങളാകെയഗ്നി സ്താത മാക്കി മാമാങ്കം
ജഡം കുമിഞ്ഞിടും സുദീർഘകാല യുദ്ധ ജാതകം
കരൾ പറിച്ചു ഗോത്ര വീര ദാഹമാറ്റി മാമാങ്കം

പോരിലും വീണിടായ്ക വീരരേ
ഊരിലോ മേറിടായ്ക ധീരരേ
വാളിതാ നേടും മാനം
മണ്ണിനായ് പോരിൻ വീര്യം
മാധവായ് പോരു പോരു തറ മാമാങ്കം

നിളാജലത്തിൽ ഗംഗ വന്നു ചേർന്നിടുന്ന ഗർജ്ജനം
മഹാ ചരിത്ര വീര ശൂര വേദിയായ മാമാങ്കം
നിണം പടർന്നു നാവയാകെ ചോപ്പണിഞ്ഞുലഞ്ഞിടും
മരത്തറക്കുമീതെ ഖഡ്ഗമേകമായ് മാമാങ്കം
മാമാങ്കം മാമാങ്കം മാമാങ്കം മാമാങ്കം
Dieser text wurde 409 mal gelesen.